ന്യൂഡല്‍ഹി: അയോധ്യയില്‍ ബി ജെ പി ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷാ പറഞ്ഞു. അയോധ്യയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കവെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കണമെന്ന് തന്‍റെ പ്രാര്‍ഥനയെന്നും അയോധ്യയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഷാ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post