തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ 6.30ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post