Sunday, September 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കോടതിഭാഷ മലയാളമാവണം – മന്ത്രി കെ.സി.ജോസഫ്

by Punnyabhumi Desk
Oct 30, 2013, 06:32 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കോടതിഭാഷ നിര്‍ബന്ധമായും മലയാളമാവണമെന്ന് സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും മന്ത്രി തുടര്‍ന്ന് പറഞ്ഞു. നിയമവകുപ്പ് തയ്യാറാക്കിയ നിയമധ്വനി, ഔദ്യോഗികഭാഷാ കമ്മീഷന്‍ പരിഭാഷപ്പെടുത്തിയ പദങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച നിയമശബ്ദതാരാവലി എന്നിവയുടെ പ്രകാശനകര്‍മ്മം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ ഔദ്യോഗിക ഭാഷാ സമിതിയധ്യക്ഷന്‍ പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കോടതിവിധികള്‍ ആരെ ഉദ്ദേശിച്ചാണോ അവര്‍ക്ക് വായിച്ചാല്‍ മനസിലാക്കാന്‍ കഴിയണം. വിധി മനസ്സിലാക്കാന്‍ കഴിയാതെ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ട കാര്യം മന്ത്രി ചൂണ്ടിക്കാട്ടി. കോടതി ഭാഷ മലയാളത്തിലാക്കാന്‍ നിയമവകുപ്പിന്റെ സഹായം അനിവാര്യമാണ്. മലയാളം ശ്രേഷ്ഠഭാഷ പദവി നേടുന്നതുള്‍പ്പെടെ ശ്രദ്ധേയമായ പലനേട്ടങ്ങളും മാതൃഭാഷയ്ക്കായി നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. നിയമധ്വനിയും, നിയമശബ്ദതാരാവലിയും നിയമപദങ്ങള്‍ മലയാളത്തില്‍ മനസ്സിലാക്കാന്‍ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലായതിനാല്‍ കോടതിഭാഷ മലയാളത്തില്‍തന്നെ വേണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പാലോട് രവി എം.എല്‍.എ. പറഞ്ഞു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ നിയമവകുപ്പ് തുടക്കം കുറിച്ചത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. നിയമജേര്‍ണലിന് നിയമധ്വനി എന്ന പേര് നിര്‍ദ്ദേശിച്ച നിയമ സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി ടി.എ.രമാദേവി, സെക്ഷന്‍ ഓഫീസര്‍ ബിനുമോള്‍, അസിസ്റ്റന്റ് രാജ്കുമാര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നിയമസെക്രട്ടറി സി.പി.രാമരാജപ്രേമപ്രസാദ് സ്വാഗതവും, ഔദ്യോഗികഭാഷാ നിയമനിര്‍മ്മാണ സമിതി ചെയര്‍മാന്‍ ശ്രീകുമാരന്‍ നായര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies