കണ്ണൂര്‍: മുഖ്യമന്ത്രിക്കുനേരെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. കണ്ണൂര്‍ പെരിങ്ങോം ശ്രീകണ്ഠാപുരം സ്വദേശി രജീഷാണ് അറസ്റ്റിലായത്. പി.എസ്.സി പരീക്ഷയെഴുതുന്നതിനായി പയ്യോളിയില്‍ എത്തിയപ്പോഴാണ് രജീഷ് പോലീസ് പിടിയിലായത്.
ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറിയാണ് ഇയാള്‍. സംഭവത്തില്‍ 80ഓളം പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.













Discussion about this post