ബെയ്‌ജിങ്: ജമ്മു കശ്‌മീരിന്റെ 1597 കിലോമീറ്റര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ചൈന. 3500 കിലോമീറ്ററില്‍ 2000 കിലോമീറ്റര്‍ മാത്രമാണ് അതിര്‍ത്തിയുടെ ഭാഗം. ചൈനീസ് വിദേശകാര്യ സഹമന്ത്രി ഹൂ സെങ് യൂവാണ് പ്രസ്‌താവന നടത്തിയത്. അടുത്തകാലത്തായി അപക്വമായ നിലപാടുകളാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ഇന്ത്യയിലെ നയതന്ത്രവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post