ചെന്നൈ: നരേന്ദ്ര മോഡിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അഭിനന്ദനം അറിയിച്ചു. മോഡിക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ആശംസിച്ചുകൊണ്ട് ജയലളിത കത്തയച്ചു. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോഡി തമിഴ്നാടുമായി നല്ല ബന്ധം പുലര്‍ത്തുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post