Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കും : മന്ത്രി ആര്യാടന്‍ മുഹമ്മദ്

by Punnyabhumi Desk
May 27, 2014, 06:06 pm IST
in കേരളം

തിരുവനന്തപുരം: 676 ദിവസങ്ങള്‍ക്കുള്ളില്‍ 8.7 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കുമെന്ന് ഊര്‍ജ്ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ പദ്ധതിയനുസരിച്ച് 200 കോടി രൂപ ചെലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഈ സെപ്തംബറില്‍ പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 43 നഗരങ്ങളില്‍ 1375 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. ഇതില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പുനലൂര്‍, പരവൂര്‍, ഗുരുവായൂര്‍, കുന്നംകുളം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, പെരിന്തല്‍മണ്ണ ടൗണുകളിലെ പ്രവൃത്തികള്‍ ആഗസ്റ്റിനുള്ളില്‍ പൂര്‍ത്തീകരിക്കും. ബി.പി.സി.എല്‍. ന്റെ കൊച്ചി റിഫൈനറിയുടെ വികസനത്തോടനുബന്ധിച്ച് പെറ്റ്‌കോക്ക് ഇന്ധനമാക്കി 500 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ പ്ലാന്റ് കൊച്ചിയില്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. 128 മെഗാവാട്ട് സ്ഥാപിതശേഷയുള്ള ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ് എല്‍.എന്‍.ജി ഇന്ധനത്തെ അധിഷ്ഠിതമാക്കി കമ്മീഷന്‍ ചെയ്യും. രണ്ട് 220 കെ.പി സബ്‌സ്റ്റേഷനുകളും പതിനാറ് 110 കെ.പി സബ്‌സ്റ്റേഷനുകളും നാല് 66 കെ.വി സബ്‌സ്റ്റേഷനുകളും പതിനേഴ് 33 കെ.വി സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടെ 39 സബ്‌സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യും. 74 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പി.വി പവര്‍പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്യും. കൊച്ചി മെട്രോയുടെ പണികള്‍ 2015 ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വണ്ടികളുടെ പരീക്ഷണ ഓട്ടം നടത്തും. കൊല്ലം പടിഞ്ഞാറേ കല്ലടയില്‍ 300 ഏക്കറില്‍ 50 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും വീടുകളില്‍ 3600 ഗ്രിഡ് കണക്ടട് സോളാര്‍ പ്ലാന്റുകളും സ്ഥാപിക്കും. 110.5 മെഗാവാട്ട് ശേഷിയുള്ള 25 ചെറുകിട ജലവൈദ്യുത പദ്ധതികളും 31 മൊഗാവാട്ട് ശേഷിയുള്ള ഏഴ് ചെറുകിട ജലവൈദ്യുത പദ്ധതികളും നടപ്പാക്കും. ചീമേനിയില്‍ കല്‍ക്കരിയോ എല്‍.എന്‍.ജിയോ. അടിസ്ഥാനമാക്കിയുള്ള+ പവര്‍ പ്ലാന്റ് സ്ഥാപിക്കും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies