Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഐ.ടി ഉള്‍പ്പെടെ എല്ലാ മേഖലകളിലും യുവസംരംഭകര്‍ കടന്നുവരണം – മുഖ്യമന്ത്രി

by Punnyabhumi Desk
Jun 18, 2014, 04:52 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഐടി ഉള്‍പ്പെടെ എല്ലാ മേഖലകളിലും യുവസംരംഭകര്‍ കടന്നുവരണമെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി. യംഗ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റ് (യെസ്) ന്റെ ലോഗോ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരളയിലെ ഏറ്റവും പ്രധാനകാര്യമാണ് സ്റ്റുഡന്റ് എന്റര്‍പ്രണര്‍ഷിപ്പ് പോളിസി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു എന്നത്. പ്രതീക്ഷിച്ചതിനപ്പുറം മികച്ച പ്രതികരണം ഇതിന് ലഭിച്ചു. പഠനശേഷം ജോലി അല്ലെങ്കില്‍ വിദേശത്തേക്ക് വിസ എന്ന സ്വപ്നത്തിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ദൗത്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എമര്‍ജിങ് കേരള. എമര്‍ജിങ് കേരള – വിത്ത് ഇന്‍ കേരള എന്നതായിരുന്നു ഈ ആശയം. ആദ്യത്തെ പതിനഞ്ച് മാസത്തിനുള്ളില്‍ ആയിരം അപേക്ഷകള്‍ ലഭിച്ചപ്പോള്‍ പിന്നീടുള്ള എട്ടു മാസത്തിനകം ആയിരവും തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ ആയിരവും അപേക്ഷകള്‍ കൂടി ലഭിച്ചത് ചെറുപ്പക്കാര്‍ക്കിടയില്‍ ഈ സംരംഭകത്വ ആശയത്തിനുള്ള താത്പര്യമാണ് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 12 യംഗ് എന്റര്‍പ്രണേഴ്‌സ് ഡേ ആയി ആചരിക്കും. മിഷന്‍ 676ലെ നവരത്‌ന പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നാണ് യംഗ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റ് (യെസ്) എന്നത്. കഴിഞ്ഞ കാലങ്ങളില്‍ വിവാദങ്ങളും തര്‍ക്കങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും വഴി കേരളത്തിന് പലതും നഷ്ടപ്പെട്ടു. ഇതെല്ലാം തിരിച്ചു പിടിക്കാന്‍ കഴിയുന്നതാകണം യുവ സംരംഭകത്വ ഉച്ചകോടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുപ്പക്കാരുടെ സംരംഭങ്ങള്‍ വിജയിക്കുന്നുവെന്നതും കേരളത്തിന് ഒരു പുതിയ മാറ്റം വന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്ന് ചടങ്ങില്‍ ഓപ്പണ്‍ ഇന്നവേഷന്‍ സ്‌പേസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ.ടി. – വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വര്‍ഷം യംഗ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റ് സെപ്റ്റംബര്‍ 12ന് കൊച്ചിയില്‍ വച്ച് നടത്തും. ചടങ്ങില്‍ കെ.എസ്.ഐ.ഡി.സി. എം.ഡി. അഡീ.ചീഫ് സെക്രട്ടറി അരുണ സുന്ദര്‍രാജ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍, ടി.പി.തോമസ്‌കുട്ടി എന്നിവരും പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies