മിനെയ്റോ: ലോകകപ്പ് ഫുഡ്ബോളില്‍ ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയത്തിനു ജയം. അള്‍ജീരിയയെ 2-1 നാണവര്‍ പരാജയപ്പെടുത്തിയത്. പകരക്കാരായിറങ്ങിയ മരുവാനെ ഫെല്ലെയ്നി (70) ഡ്രൈസ് മെര്‍ട്ടന്‍സ് (80) എന്നിവരാണ് ബെല്‍ജിയത്തിനായി ഗോളുകള്‍ നേടിയത്. പെനാല്‍റ്റി ഗോളില്‍ ആദ്യപകുതിയില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.
Discussion about this post