തിരുവനന്തപുരം: കേരള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍/സംഗീത കോളേജുകള്‍/ട്രെയിനിംഗ് കോളേജുകള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ-ബധിര വിദ്യാര്‍ത്ഥികള്‍ക്ക് 2013-14 അദ്ധ്യയന വര്‍ഷത്തെ ഹോസ്റ്റല്‍ ആനുകൂല്യത്തിന്റെ രണ്ടാംഘട്ടം അനുവദിക്കുന്നതിലേക്കായി സ്ഥാപന മേധാവികള്‍ക്ക് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിക്കുന്നതിന്www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് 2014 ജൂണ്‍ 23 മുതല്‍ 30 വരെ ഓപ്പണ്‍ ചെയ്തിട്ടുണ്ട്.
Discussion about this post