Monday, May 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

‘സ്റ്റോപ് സൈബര്‍ ക്രൈം ആര്‍മി’ക്ക് ഇന്‍ഫോപാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

by Punnyabhumi Desk
Jun 24, 2014, 11:10 am IST
in കേരളം

cyber-crime-pbകൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണം നടത്താനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് ഇന്‍ഫോപാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ രൂപീകരിക്കുന്ന ‘സ്റ്റോപ് സൈബര്‍ ക്രൈം ആര്‍മി’യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘മിസ്റ്റര്‍ പോയിന്റ’റിനെ ഉപയോഗിച്ച് ഒരു കംപ്യൂട്ടര്‍ ഗെയിം ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ടാണ് ഇന്‍ഫോ പാര്‍ക്ക് മുന്നോട്ടു വന്നിരിക്കുന്നത്.

സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സ്റ്റോപ് സൈബര്‍ ക്രൈം ആര്‍മിക്കു രൂപം നല്‍കിയത്. ഓര്‍ഗ്പീപ്പിള്‍ ഇന്ത്യ ഫൗണ്ടേഷനും അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡും ഈ പ്രചാരണ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കുകള്‍, ക്ലബുകള്‍, ലൈബ്രറികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി തങ്ങളുടെ മേഖലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ ലക്ഷം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കു ഈ പരിപാടിയിലൂടെ പരിശീലനം നല്‍കും. ഇന്‍ഫോപാര്‍ക്കിലെ എന്‍ആര്‍ഐ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള റേ കാസ്റ്റ് ടെക്‌നോളജീസ് ആണ് പ്രചാരണത്തിനു വേണ്ടിയുള്ള കംപ്യൂട്ടര്‍ ഗെയിം ആപ്ലിക്കേഷന് രൂപംനല്‍കിയത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ നില്‍ക്കാനുള്ള ഇന്‍ഫോപാര്‍ക്കിന്റെ നിലപാടിന്റെ ഭാഗമായാണ് ഈ പിന്തുണയെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ അറിയിച്ചു. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ പെരുകുന്നത് ആശങ്കാജനകമാണ്. ഇന്റര്‍നെറ്റ് ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ സംഭവിച്ചേക്കാവുന്ന ദോഷങ്ങളെപ്പറ്റിയും മറ്റും സമൂഹത്തെ ബോധവല്‍ക്കേണ്ടതു പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സൈബര്‍ സുരക്ഷിതത്വത്തെപ്പറ്റി ബോധമുണ്ടാക്കുകയാണ് സ്റ്റോപ് സൈബര്‍ ക്രൈം ഗെയിം ആപ്ലിക്കേഷന്റെ ലക്ഷ്യമെന്നു റേകാസ്റ്റ് ടെക്‌നോളജീസ് സിഇഒ കെ. അഭിഷേക് മോഹന്‍ പറഞ്ഞു. നഗരകാര്യസെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies