തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ് ഹൈദരാബാദ് പോലീസ് അക്കാദമിയില്‍ നടക്കുന്ന ദേശീയ സുരക്ഷയെ സംബന്ധിച്ചുള്ള ഔദ്യോഗിക പരിശീലനത്തിനായി അടുത്ത ആഴ്ച പോകുന്നതിനാല്‍ ജില്ലാ പോലീസ് മേധാവിയുടെ അധികചുമതല പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ (ക്രമസമാധാനം) അജിത ബീഗത്തിന് നല്‍കി ഉത്തരവായി. മൊബൈല്‍ : 9497996988, 0471-2321676.
Discussion about this post