ദില്ലി: പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. പാചക വാതകത്തിന് സിലിണ്ടറിന് ഇരുന്നൂറ്റി അന്‍പതു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. മണ്ണെണ്ണക്ക് ലിറ്ററിന് അഞ്ച് രൂപ കൂട്ടാനും ശുപാര്‍ശയില്‍ നിര്‍ദ്ദേശമുണ്ട്.
പെട്രോളിയം മന്ത്രാലയം ഇക്കാര്യം ഉന്നയിച്ച് മന്ത്രിസഭാ സമിതിക്ക് ശുപാര്‍ശ സമര്‍പ്പിച്ചു.
Discussion about this post