തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ 2015 ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷന് ആഗസ്റ്റ് 17 ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ www.attukal.org. എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0471-2463130, 2456456
Discussion about this post