തിരുവനന്തപുരം: തൊഴില്‍വകുപ്പ് വിതരണം ചെയ്യുന്ന തൊഴിലാളി പെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും ആഗസ്റ്റ് 31 മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ വിതരണം നടത്തുകയുള്ളൂവെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട്/വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഇനിയും നല്‍കിയിട്ടില്ലാത്ത മുഴുവന്‍ ക്ഷേമനിധി അംഗങ്ങളും പെന്‍ഷന്‍കാരും ആഗസ്റ്റ് 31 നകം അക്ഷയ കേന്ദ്രങ്ങളിലെത്തി വിവരങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം അറിയിച്ചു.
Discussion about this post