തിരുവനന്തപുരം: സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വെളളിയാഴ്ച രാവിലെ 9.30 ന് നിയമസഭാങ്കണത്തിലുളള വിവിധ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ നിയമസഭാ സ്പീക്കര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് ജീവനക്കാരുടെ ഗായകസംഘം അവതരിപ്പിക്കുന്ന ദേശഭക്തി ഗാനാലാപനവും ഉണ്ടായിരിക്കും.
Discussion about this post