തിരുവനന്തപുരം: ഓണത്തോടനുബന്‌ധിച്ച് സ്‌പിരിറ്റിന്റേയും, വ്യാജമദ്യത്തിന്റേയും ഉത്‌പാദനവും, കടത്തും, വില്‌പനയും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അബ്‌കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും, മയക്ക്‌മരുന്ന് വില്‌പന സംബന്ധിച്ചുമുളള വിവരങ്ങള്‍ ജില്ല/താലൂക്ക് കണ്‍ട്രോള്‍ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരേയും അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ തരുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സുക്ഷിക്കുകയും, അര്‍ഹമായ പാരിതോഷികം നല്‌കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ മുഹമ്മദ് റഷീദ് അറിയിച്ചു.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ചുവടെ. ജില്ലാ കണ്‍ട്രോള്‍ റൂം 0471 2473149, എക്‌സെസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് തിരുവനന്തപുരം – 0471 2312418 താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എക്‌സെസ് സര്‍ക്കിള്‍ ഓഫീസ്, തിരുവനന്തപുരം – 0471 – 2348447, എക്‌സെസ് സര്‍ക്കിള്‍ ഓഫീസ്, നെയ്യാറ്റിന്‍കര – 0471 – 2222380, എക്‌സെസ് സര്‍ക്കിള്‍ ഓഫീസ്, നെടുമങ്ങാട് – 0472- 2802227, എക്‌സെസ് സര്‍ക്കിള്‍ ഓഫീസ്, ആറ്റിങ്ങല്‍ – 0470 – 2622386, എക്‌സെസ് ചെക്ക്‌പോസ്റ്റ്, അമരവിള – 0471 – 2221776, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം – 9447178053, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം – 0471 – 2312418; 9496002861, എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, തിരുവനന്തപുരം – 9400069403, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, തിരുവനന്തപുരം – 9400069413, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, കഴക്കൂട്ടം – 9400069414, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, നെയ്യാറ്റിന്‍കര – 9400069409, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, നെയ്യാറ്റിന്‍കര – 9400069415, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, അമരവിള – 9400069416, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, തിരുപുറം – 9400069417, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, കാട്ടാക്കട – 9400069418, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, ആറ്റിങ്ങല്‍ – 9400069407, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, ചിറയിന്‍കീഴ് – 9400069423, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, വര്‍ക്കല- 9400069424, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, കിളിമാനൂര്‍ -9400069422, എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, നെടുമങ്ങാട്- 9400069405, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, നെടുമങ്ങാട്- 9400069420, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, വാമനപുരം- 9400069421, എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍, ആര്യനാട്- 9400069419, എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍, ചെക്ക്‌പോസ്റ്റ്, അമരവിള – 9400069411
Discussion about this post