തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അപ്പീലിന്. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തയാറെടുക്കുന്നു. കേസ് പരിഗണിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ അടുത്തമാസം 22-ലേക്ക് മാറ്റിയിട്ടുണ്ട്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടപടി.
Discussion about this post