ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങില്‍ പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു റായിക്ക് ലസ്വര്ണ്ണം. ലോകചാമ്പ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജീത്തു റായി വെള്ളി നേടിയിരുന്നു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ ശ്വേത ചൗധരി വെങ്കലം നേടി.
ഈയിനത്തില്‍ ചൈനയ്ക്ക് സ്വര്‍ണവും . ആതിഥേയരായ ദക്ഷിണകൊറിയയ്ക്ക് വെള്ളിയും ലഭിച്ചു.
Discussion about this post