തിരുവനന്തപുരം: ഗവണ്‍മെന്റ്/സ്വാശ്രയ കോളേജുകളിലെ പ്രൊഫഷണല്‍/പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഒക്ടോബര്‍ ഏഴ് വരെ ഫീസ് ഒടുക്കാം. ഫീസ് ബാങ്കില്‍ ഒടുക്കാത്തവരെ ഒഴിവാക്കി രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഒന്‍പതിന് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റിനുവേണ്ടിയുളള ഓപ്ഷന്‍ പുനക്രമീകരണം ഒക്ടോബര്‍ ഏഴ് വൈകിട്ട് അഞ്ച് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560361, 362, 363, 364, 365.
Discussion about this post