തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം അത്യന്തം അപകടാവസ്ഥയിലായതിനാല്‍ പൊതുജനങ്ങള്‍ പാലത്തില്‍ കയറുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പാലത്തില്‍ പ്രവേശനം നിരോധിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ച് പലരും പാലത്തില്‍ കയറുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പ്രതേ്യക അറിയിപ്പ് പുറപ്പെടുവിച്ചത്
Discussion about this post