തിരുവനന്തപുരം: ഭാരതത്തിന്റെ ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്‍ വിജയകരമാക്കിയ ഐ.എസ്.ആര്‍.ഒ. യിലെ ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് ഒക്ടോബര്‍ 27 വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ. മാര്‍, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു ശാസ്ത്രജ്ഞന്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Discussion about this post