തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ച് നാളെ (ഒക്‌ടോബര്‍ 31) ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണി മുതല്‍ തിരുവനന്തപുരം നഗരപരിധിയിലുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്‌ടര്‍ പ്രാദേശികാവധി നല്‍കി.
Discussion about this post