തിരുവനന്തപുരം: മലയാള ദിനാഘോഷവും ശ്രേഷ്ഠഭാഷാ വാരാഘോഷവും പ്രമാണിച്ച് മലയാള കവിതകളെ ആസ്പദമാക്കിയുള്ള പുസ്തക പ്രദര്‍ശനം നിയമസഭാ ലൈബ്രറി ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് നവംബര്‍ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ പ്രവേശനം ഉണ്ടായിരിക്കും.
Discussion about this post