തിരുവനന്തപുരം നഗരത്തില്‍ മണക്കാട് യമുനാനഗറില്‍ മഴവെള്ളം നിറഞ്ഞ ഓടയില്‍ പെട്ടുപോയ കാര്‍. എതിരെ വന്ന വാഹനത്തിന് സൈഡുകൊടുക്കുന്നതിനിടെയാണ് ഓടയില്‍ പെട്ടത്. ഓടയും റോഡും തിരിച്ചറിയാകാത്തവിധത്തില്‍ വെള്ളം നിറയുന്നത് ഓരോ മഴയിലും ഇവിടെ പതിവാണ്.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post