തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പൊതുഭരണ-ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചീഫ് ഗവ:കോ-ഓര്‍ഡിനേറ്റര്‍ ആയും റവന്യൂ (ദേവസ്വം) അഡീഷണല്‍ സെക്രട്ടറി കെ.സി.വിജയകുമാറിനെ അഡീഷണല്‍ ഗവ:കോ-ഓര്‍ഡിനേറ്ററായും റവന്യൂ (ദേവസ്വം) സെക്ഷന്‍ ഓഫീസര്‍ എം.ശശിധരനെ അസിസ്റ്റന്റ് ഗവ:കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.
Discussion about this post