തിരുവനന്തപുരം: കലാ-കായിക അഭിരുചിയുള്ള യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള വേദിയായ കേരളോത്സവത്തിന് തുടക്കമായി. പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ ഈ മാസം 17-ന് മുന്‍പായി തിരുവനന്തപുരം നഗരസഭ കാര്യാലയമോ, നഗരസഭ കൗണ്‍സിലര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്കായി 8891528450, 2320821 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Discussion about this post