തിരുവല്ല: 12081 തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി(ചൊവ്വ,ശനി ദിവസങ്ങള്‍ ഒഴിച്ച്),12258 കൊച്ചുവേളിയശ്വന്ത്പുര(തിങ്കള്‍,ബുധന്‍,വെളളി), 12287 കൊച്ചുവേളിഡെറാഡൂണ്‍(വെളളി),12698 തിരുവനന്തപുരംചെന്നൈ(ശനി), 15906 ദിബ്രുഗഡ്കന്യാകുമാരി(ബുധന്‍) എന്നീ ട്രെയിനുകള്‍ക്ക് ശബരിമല സീസണ്‍ പ്രമാണിച്ച് തിരുവല്ലയില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. മടക്കയാത്രയിലും ഇവയ്ക്ക് തിരുവല്ലയില്‍ സ്റ്റോപ്പുണ്ടായിരിക്കും. ജനവരി 21 വരെയാണ് താത്കാലിക സ്റ്റോപ്പുള്ളത്.












