സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി ഉണ്ണിക്കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് സന്നിധാനം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നടന്ന റെയിഡില്‍ അമിതവില ഈടാക്കിയ 4 ഹോട്ടലുകള്‍ക്കും ഒരു ചെരുപ്പ് കടക്കും 37,500 രൂപ പിഴയീടാക്കി. വിവിധ ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍, വിരികള്‍, അന്നദാന മണ്ഡപങ്ങള്‍, ചെരുപ്പ് കടകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെയിഡ് നടത്തി.
Discussion about this post