കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഷിബിന്‍, വിജേഷ്, ജോര്‍ജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊലയാളി സംഘത്തില്‍പെട്ടവരാണെന്ന് സിബിഐ വ്യക്തമാക്കി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post