തിരുവനന്തപുരം: വൈകുണ്ഠസ്വാമിയുടെ ജന്മദിനമായ മാര്‍ച്ച് 12ന് സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വി.എസ്.ഡി.പി. വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്ന ഈ ആവശ്യം അംഗീകരിച്ചതില്‍ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ സര്‍ക്കാരിനെ അഭിനന്ദനം അറിയിച്ചു.
Discussion about this post