അയിരൂര്‍: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‍റെ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പാണ് കാല്‍നാട്ടുകര്‍മം നിര്‍വഹിച്ചത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ പി. എസ്. നായര്‍, കെ. ജി. ശങ്കരനാരായണപിളള, സെക്രട്ടറി അഡ്വ. എം.പി. ശശിധരന്‍നായര്‍, ജോയിന്റ് സെക്രട്ടറിമാരായ റ്റി.എന്‍. രാജശേഖരന്‍പിള്ള, എം.റ്റി. ഭാസ്‌കരപ്പണിക്കര്‍, ട്രഷറര്‍ എം.കെ. വിജയന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post