ശബരിമല: മകരവിളക്കിന് ഇന്നു വൈകിട്ട് ശബലിമല നടതുറക്കും. ഇന്ന് പ്രത്യേകിച്ച് പൂജകളൊന്നും ഉണ്ടാവില്ല. നാളെ രാവില 4.15 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. ഭക്തജനത്തിരക്ക് കൂടുകയാണെങ്കില്‍ നടതുറക്കുന്ന സമയത്തിനു മാറ്റം ഉണ്ടാകും. നെയ്യഭിഷേകത്തിനുള്ള സമയത്തിലും മാറ്റുമുണ്ടാകുമെന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ അറിയിച്ചു.












