ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ.ടി.ജെ ജോസഫിനെ സന്ദര്‍ശിക്കാന്‍ എത്തിയ ബിജെപി കേന്ദ്രസംഘം എറണാകുളം സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ സ്റ്റെല്ലാ മേരിയോട് സംസാരിക്കുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍, മുന്‍ പ്രസിഡന്റ് പികെ.കൃഷ്‌ണദാസ്, എ.എന്‍.രാധാകൃഷ്‌ണന്‍ എന്നിവരെയും കാണാം. ഫോട്ടോ: പ്രകാശ് ഇളമക്കര
Discussion about this post