ഇസ്‌ലാമാബാദ്: തെക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 25 ഭീകരരെ വധിച്ചു. തീവ്രവാദികളുടെ ഏഴ് കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു. സന്‍സില, തിരാഹ് എന്നീ മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയത്. താലിബാന്റെ ശക്തികേന്ദ്രങ്ങളാണിത്.
Discussion about this post