തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇനിയും ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് താഴെപറയുന്ന അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്‍ റോള്‍ മെന്റ് ചെയ്യാം. അതിയന്നൂര്‍ ബ്ലോക്ക്: കാഞ്ഞിരംകുളം, കോവളം അക്ഷയ സെന്ററുകള്‍. ചിറയിന്‍കീഴ് ബ്ലോക്ക് : മുദാക്കല്‍, വാളക്കാട്, വലിയകട, കടകം, വക്കം അക്ഷയ സെന്ററുകള്‍. കിളിമാനൂര്‍ ബ്ലോക്ക്: നഗരൂര്‍, വഞ്ചിയൂര്‍, ആല്‍ത്തറ, കൊടുവഴന്നൂര്‍, മൂതല, കിളിമാനൂര്‍, തട്ടത്തുമല അക്ഷയ സെന്ററുകള്‍. നെടുമങ്ങാട് ബ്ലോക്ക്: വട്ടപ്പാറ, ആട്ടുകാല്‍, ചന്ദ്രമംഗലം അക്ഷയ സെന്ററുകള്‍. നേമം ബ്ലോക്ക്: പൂങ്കുളം, കോട്ടുകാല്‍ക്കോണം, മാറനല്ലൂര്‍, വെള്ളായണി, പ്രാവച്ചമ്പലം, വെടിവച്ചാംകോവില്‍ അക്ഷയ സെന്ററുകള്‍. പാറശ്ശാല ബ്ലോക്ക്: പൂവാര്‍, ഉച്ചക്കട, ചെങ്കവിള, ഉദിയന്‍കുളങ്ങര, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ പാറശ്ശാല അക്ഷയ സെന്ററുകള്‍. പെരുങ്കടവിള ബ്ലോക്ക്: ചെമ്പൂര്, മാങ്ങോട്ടുകോണം, കിളിയൂര്‍, പെരുങ്കടവിള, ഉണ്ടന്‍ കോട്, വെള്ളറട, ഒറ്റശേഖരമംഗലം, മാരായമുട്ടം, ധനുവച്ചപുരം, നെയ്യാര്‍ഡാം അക്ഷയ സെന്ററുകള്‍. പോത്തന്‍ കോട് ബ്ലോക്ക്: പോത്തന്‍ കോട്, കഠിനംകുളം, വേങ്കോട് അക്ഷയ സെന്ററുകള്‍. വാമനപുരം ബ്ലോക്ക്: വെഞ്ഞാറമൂട്, പാലോട്, കോലിയക്കോട്, നന്ദിയോട്, തേമ്പാമൂട് അക്ഷയ സെന്ററുകള്‍. വര്‍ക്കല ബ്ലോക്ക്: ചേന്നാന്‍ കോട്, ഇ.എം.എച്ച്.എസ്, കല്ലമ്പലം, കുരുവിള, ശ്രീനിവാസപുരം അക്ഷയ സെന്ററുകള്‍. വെള്ളനാട് ബ്ലോക്ക്: വെള്ളനാട്, ആമച്ചല്‍, കൊപ്പം, പൂവച്ചല്‍ അക്ഷയ സെന്ററുകള്‍. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി: മാമം അക്ഷയ സെന്റര്‍. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി: നെയ്യാറ്റിന്‍കര ടൗണ്‍, ഓലത്താന്നി, ആറാലുംമൂട്, പെരുമ്പഴുതൂര്‍ അക്ഷയ കേന്ദ്രങ്ങള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍: മണക്കാട്, തിരുമല, പാളയം, നെട്ടയം, കൊടുങ്ങാനൂര്‍, കഴക്കൂട്ടം അക്ഷയ സെന്ററുകള്‍. കൂടാതെ കിടപ്പുരോഗികള്‍ക്ക് മൊബൈല്‍ ആധാര്‍ സ്റ്റേഷനും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04712334070 / 2334080.
Discussion about this post