തിരുവനന്തപുരം: കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ 2015 മാര്‍ച്ച് ഒന്നുമുതല്‍ 31 വരെയും വയനാട് വന്യജീവി സങ്കേതത്തില്‍ 2015 മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 20 വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.












