തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല. പെന്‍ഷന്‍ വിതരണം ചെയ്തിരുന്ന ട്രഷറി ഓഫീസറെയോ, ബന്ധപ്പെട്ട ജില്ല കളക്ടറെയോ കണ്ട് അന്വേഷണങ്ങള്‍ നടത്തേണ്ടതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post