ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ഹനുമദ് ജയന്തി ദിനമായ ഏപ്രില്‍ 4ന് ജ്യോതീക്ഷേത്രത്തിലെ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദവിഗ്രഹത്തില്‍ പുഷ്പാഭിഷേകവും പൂമൂടലും നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂമൂടല്‍ നടന്നത്.
Discussion about this post