തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ച് ഖാദി കോട്ടണ്‍, ഖാദി സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, പോളി വസ്ത്ര എന്നിവയ്ക്ക് ഏപ്രില്‍ ആറ് മുതല്‍ 13 വരെ 30 ശതമാനം ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റേയും, ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റേയും അംഗീകാരമുള്ള ഷോറൂമുകളില്‍ നിന്നും വാങ്ങുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് ഈ കാലയളവില്‍ റിബേറ്റ് ലഭിക്കും.
Discussion about this post