കാഠ്മണ്ഡു: നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറും തകര്‍ന്നടിഞ്ഞു. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ദര്‍ബാര്‍ സ്‌ക്വയറിനെയും ഉള്‍പ്പെടുത്തിയിരുന്നു. ദര്‍ബാര്‍ സ്‌ക്വയര്‍ തകര്‍ന്നടിഞ്ഞത് കനത്ത നഷ്ടമായാണ് ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നത്.
Discussion about this post