തിരുവനന്തപുരം: ജില്ലയിലെ തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ തുടങ്ങിയ റവന്യൂ ഉദേ്യാഗസ്ഥര്‍ ഏത് അടിയന്തിരസാഹചര്യങ്ങളും നേരിടാന്‍ തയ്യാറായിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post