കാഠ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തില്‍ നേപ്പാളില്‍ ആകെ മരിച്ചവരുടെ എണ്ണം 8296 ആയി. ഔദ്യോഗിക കണക്കനുസരിച്ച് ആദ്യഭൂകമ്പത്തില്‍ മരിച്ചവരുടെ 8200 ആണ്. രണ്ടാമത്തെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. 17,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ഭൂകമ്പമുണ്ടായത്. ഇതോടെ നേപ്പാളിലെ ജനജീവിതം വീണ്ടും താറുമാറായി.
Discussion about this post