തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം മെയ് 21ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പി.ആര്‍.ഡി. ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. പരീക്ഷാഫലംwww.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
Discussion about this post