
മഹാസമാധിദിനമായ മെയ് 26ന് ഉച്ചയ്ക്ക് 2ന് മഹാസമാധിക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. അഹോരാത്ര ശ്രീരാമായണപാരായണം, ലക്ഷാര്‍ച്ചന, പ്രസാദഊട്ട്, ഭജന, ശ്രീരാമപട്ടാഭിഷേകം എന്നിവ മഹാസമാധിവാര്‍ഷികത്തിന്റെ ഭാഗമായി നടക്കും.
Discussion about this post