Tuesday, September 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാഗി നൂഡില്‍സ്: നിരോധനം ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

by Punnyabhumi Desk
Jun 8, 2015, 04:48 pm IST
in കേരളം

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യസുരക്ഷാ അഥോറിറ്റി പൊതുജന താത്പര്യാര്‍ഥം മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിരോധനം ശക്തമാക്കിയിട്ടുണെ്ടന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. നിരോധിച്ച ഉത്പന്നങ്ങള്‍ 14 ജില്ലകളിലും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിപണിയില്‍നിന്ന് ഇതിനകം 90 ശതമാനത്തിലധികം മാഗി നൂഡില്‍സ് ഉത്പന്നങ്ങളും നീക്കംചെയ്തിട്ടുണ്ട്. നിരോധിച്ച ഉത്പന്നങ്ങള്‍ കൈവശം വയ്ക്കുന്നതും കച്ചവടത്തിനായി കൈമാറ്റം ചെയ്യുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതതു ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരെ നേരിട്ടോ 1800 4251125 എന്ന ടോള്‍ ഫ്രീ നമ്പരിലോ വിവരം അറിയിക്കണം.

ഈ വിഷയത്തില്‍ സംസ്ഥാനത്തു നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനുമായുള്ള ഉദ്യോഗസ്ഥതല യോഗം ഇന്നു തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്തിട്ടുണെ്ടന്നും മന്ത്രി അറിയിച്ചു. ഇറക്കുമതി ചെയ്തവയുള്‍പ്പെടെ, കേരള വിപണിയില്‍ ലഭ്യമായ എല്ലാ ബ്രാന്‍ഡഡ് നൂഡില്‍സുകളും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ജില്ലകളില്‍നിന്നു ശേഖരിച്ച മാഗി നൂഡില്‍സ് സാമ്പിളുകളുടെ രണ്ടാം ഘട്ട പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഫലം ലഭ്യമാക്കുന്ന മുറയ്ക്കു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies