തിരുവനന്തപുരം: വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ ഇനങ്ങളില്‍ കോച്ചുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. മൊബൈല്‍ 9746661446.












