തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ്-സ്വാശ്രയ എഞ്ചിനീയറിംഗ്/പോളിടെക്‌നിക് കോളേജുകളില്‍ പുതുതായി സ്വാശ്രയ എന്‍.എസ്.എസ്. യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ഥികളില്‍ നിന്നുതന്നെ പണം കണ്ടെത്തുന്ന രീതിയില്‍ യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ജൂണ്‍ 15 അഞ്ചുമണിക്ക് അപേക്ഷ മുമ്പ് ലഭിക്കണം. വെബ്‌സൈറ്റ് : www.nsstechcellkerala.org ഫോണ്‍ 0484-2551411, 9387431669













Discussion about this post