കണ്ണൂര്‍: നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സംസ്ഥാനത്തെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
2006-ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.













Discussion about this post