തിരുവനന്തപുരം: കേരളത്തില്‍ ആയുര്‍വേദ സിദ്ധ, യുനാനി ഔഷധ നിര്‍മ്മാതാക്കള്‍ അതത് സാമ്പത്തിക വര്‍ഷം ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധതരം അസംസ്‌കൃത വസ്തുക്കളുടെ അളവുകള്‍ ഷെഡ്യൂള്‍-ടി1 എന്ന നിശ്ചിത മാതൃകയില്‍ രേഖപ്പെടുത്തി ദി പ്രസിഡന്റ്, സെന്റര്‍ ഫോര്‍ റിസര്‍ച്ച്, പ്ലാനിങ് ആന്റ് ആക്ഷന്‍ (CERPA)-ലേക്ക് മെയില്‍ ചെയ്യണം. ഇ-മെയില്‍ :[email protected], [email protected], [email protected]. ഇത് പാലിക്കാതിരിക്കുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് ആന്റ് റൂള്‍സിന്റെ ലംഘനമാണ്. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം ആരോഗ്യഭവനിലെ ആയുര്‍വേദ സിദ്ധ, യുനാനി, ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിലോ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസിലോ ലഭിക്കും.
Discussion about this post